22 സെപ്റ്റംബർ 2013

പ്രാക്ക്

അവള്‍ നിന്നെ ചതിക്കും ഒരു വര്‍ഷത്തിനകം
അച്ഛന്‍ പറഞ്ഞു....
എന്തു നല്ല വീടായിരുന്നു,
നശിച്ചവള്‍ കാലുകുത്തി എല്ലാം തുലച്ചു
അമ്മയും പറഞ്ഞു...
ഈ കുത്തുവാക്കുകളും കറുത്തമുഖവും
എനിക്കു സഹിക്കാനവുന്നില്ല
ഭാര്യ എപ്പോഴും പറയുന്നുണ്ട്...


ഇടക്ക് ഞാനൊരു തുലാസ്സിലാടുന്നു
പിച്ചവെക്കാത്ത മകന്റെ കണ്ണിലെ
നിഷ്കളങ്കത വേട്ടായാടൂന്നു,
എന്റെ ദു:ഖം ആരോടു പറയും...???

3 അഭിപ്രായങ്ങൾ:

  1. സ്വർഗ്ഗവും,നരകവും കാലമാം കടലി-
    ന്നക്കരെയോ..?ഇക്കരെയോ..?

    സംശയമില്ല. ഭൂമിയിൽത്തന്നെ !!!


    ശുഭാശംസകൾ.....


    മറുപടിഇല്ലാതാക്കൂ
  2. ത്രിശങ്കു സ്വര്‍ഗ്ഗം എന്നു പറയാം.....

    മറുപടിഇല്ലാതാക്കൂ