24 സെപ്റ്റംബർ 2013

മകനോട് മാപ്പ്

ഇന്നലെ അടി മുടി ഒന്നു പേടിച്ചു,
"കൂക്കു" വന്നു വല്ലാണ്ടായ മകന്റെ
വായില്‍ അവനറിയാതെ മരുന്നൊഴിച്ചപ്പോള്‍
ഒരു നിമിഷം അവന്‍ ശ്വാസം കിട്ടാതെ പിടഞ്ഞോ..??

മാപ്പ് നൂറായിരം...
നീ പിച്ചവെച്ച വഴിയില്‍‌,
നിന്റെ കൊഞ്ചലില്‍‌,
നിന്‍ തളിര്‍ മേനിയില്‍ പിടിച്ചായിരം മാപ്പ്..!!

മാപ്പ്... മാപ്പ്

6 അഭിപ്രായങ്ങൾ:

  1. നടന്നു തളർന്നു ഞാൻ പിന്തിരിയുന്നു.വിസ്തൃതമായ ഒരു മനസ്സിന്റെ അറ്റം കാണാനാവാതെ.


    നല്ല വരികൾ.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. കൂക്കു എന്താണെന്ന് മനസ്സിലാവാത്തതിനാല്‍ ഒന്നും മനസ്സിലായില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞങ്ങളുടെ നാട്ടിൽ കൊച്ചുകുട്ടികൾക്ക് ദീനം വന്നാൽ, അവരൊട് "കൂക്കു" വന്നൂ എന്നാണ് കൊഞ്ചിപ്പറയാറ്...!!

      ഇല്ലാതാക്കൂ
  3. നിന്‍ തളിര്‍ മേനിയില്‍ പിടിച്ചായിരം മാപ്പ്..!

    മറുപടിഇല്ലാതാക്കൂ