ഇന്നലെ അടി മുടി ഒന്നു പേടിച്ചു,
"കൂക്കു" വന്നു വല്ലാണ്ടായ മകന്റെ
വായില്‍ അവനറിയാതെ മരുന്നൊഴിച്ചപ്പോള്‍
ഒരു നിമിഷം അവന്‍ ശ്വാസം കിട്ടാതെ പിടഞ്ഞോ..??
മാപ്പ് നൂറായിരം...
നീ പിച്ചവെച്ച വഴിയില്‍,
നിന്റെ കൊഞ്ചലില്‍,
നിന്‍ തളിര്‍ മേനിയില്‍ പിടിച്ചായിരം മാപ്പ്..!!
മാപ്പ്... മാപ്പ്