01 നവംബർ 2010

അമ്പത്തൊന്നോ നാല്പത്തൊന്‍പതോ?

മാഷേ മാഷേ ഒരു സംശയം
ഭാഷയിലക്ഷരം അമ്പത്തൊന്നോ
നാല്പത്തൊന്‍പതോ?

നാവു വടിച്ചു ശീലിക്കാത്ത നിനക്കും
കീബോര്‍ഡിലല്ലാതെ ഓലയിലെഴുതിപ്പഠിച്ച എനിക്കും
തമ്മില്‍ അന്തരം രണ്ടക്ഷരമല്ലേ യുള്ളൂ കുഞ്ഞേ !

മലയാണ്മക്കന്‍പത്തിനാലായില്ലേ പ്രായം
ഇനി നീ സ്നേഹിക്കഭാഷയെ
പ്രായമാകുന്ന മുത്തശ്ശനെന്നപോല്‍
കാലത്തിനപ്പുറം നിലനില്‍ക്കട്ടെ മലയാളം
ഒരു കുളിര്‍ക്കാറ്റായ്, തലോടലായ് ..

3 അഭിപ്രായങ്ങൾ:

  1. മലയാണ്മക്കന്‍പത്തിനാലായില്ലേ പ്രായം
    ഇനി നീ സ്നേഹിക്കഭാഷയെ
    പ്രായമാകുന്ന മുത്തശ്ശനെന്നപോല്‍
    കാലത്തിനപ്പുറം നിലനില്‍ക്കട്ടെ മലയാളം
    ഒരു കുളി ആശംസകള്‍ !!!ര്‍ക്കാറ്റായ്, തലോടലായ് ..

    മറുപടിഇല്ലാതാക്കൂ
  2. മലയാണ്മക്കന്‍പത്തിനാലായില്ലേ പ്രായം
    ഇനി നീ സ്നേഹിക്കഭാഷയെ
    പ്രായമാകുന്ന മുത്തശ്ശനെന്നപോല്‍
    കാലത്തിനപ്പുറം നിലനില്‍ക്കട്ടെ മലയാളം
    ഒരു കുളിര്‍ക്കാറ്റായ്, തലോടലായ് ..
    ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. ശരിയാണ്‌ നമ്മുടെ ഭാഷയെ സ്നേഹിക്കുന്നവര്‍ ഇപ്പോള്‍ വളരെ കുറവാണ്

    മറുപടിഇല്ലാതാക്കൂ