21 ജൂൺ 2020

അച്ഛൻ

കവിതപോലഴകുള്ള വാക്കിൻ്റെ അർത്ഥം..
ദുരിതപ്പെരുമഴ ചിരിയാൽ കടന്നോൻ..
അഴലിൽ താങ്ങായിരുന്നോൻ..
ഇന്നും
അറിവിൻ്റെ കടലായിരിപ്പോൻ..🙏❣️

#fatherday #malayalampoem

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ