തേങ്ങ വീണു കേടാവാതിരിക്കാന്‍
കാറൊരു പ്ളാവിന്‍ ചോട്ടിലേക്കിട്ടു,
ചക്കവീണു തകരാതിരിക്കാന്‍
മാവിന്‍ ചോട്ടിലേക്കും നിരക്കിയിട്ടു.
പിന്നെയും ശങ്ക തീരാത്ത മനസ്സ്
അതെടുത്ത് തലയില്‍ വെക്കാനും പറഞ്ഞു
ഇല്ല...
ശങ്കയില്ലാതെല്ലാകൊല്ലവുമെത്തൂമാ
മഹേശന്‍റെ കണ്ണിലെ കരടാകുന്ന തെങ്ങിനെ ഞാന്‍....?
കണ്ഫ്യൂഷന് തീര്‍ക്കണമേ!
മറുപടിഇല്ലാതാക്കൂEthoru asadharana chinda
മറുപടിഇല്ലാതാക്കൂശങ്ക തീരാത്ത മനസ്സ്
മറുപടിഇല്ലാതാക്കൂ