കൂടംകുളത്ത് എന്തൊണാവോ സംഭവിക്കുന്നത്
പക്ഷേ, ഇടിന്തകരയില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
കണ്ണുണ്ടായാലും നമ്മളത് കാണില്ല..
കഴിവുണ്ടായാലും കേള്‍ക്കില്ല.
അല്ലെങ്കിലും, സ്വന്തം മുതുകത്ത്
കൂന് വന്നാലെ നമ്മള്‍ കൂനന്‍ മാരുടെ
ഉറക്കത്തെക്കുറിച്ച് ചിന്തിക്കൂ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ