29 ഏപ്രിൽ 2009

നാട്ടുമാങ്ങ

ഇക്കുറി നാട്ടുമാങ്ങ ഏറെക്കിട്ടി
കടിച്ചു പറിച്ച്, അങ്ങനെതിന്നാൻ എന്തുരസം
പക്ഷെ കഴിഞ്ഞാൽ പല്ലിൽ പറ്റിയ
നാരെടുത്തുകളയലൊരധ്വാനം തന്നെ..!

മധുരമേ നീയെത്ര അധികമായലും
അവശേഷിപ്പിക്കുന്നത് അസ്വസ്തത തന്നെയോ
പ്രണയവുമതുപോലെ.....

1 അഭിപ്രായം: