വളപ്പില്‍ ശാലയില്‍ നിന്നും
കൂടംകുളത്തേക്ക് അധികം ദൂരമില്ല
അവിടെ നിന്ന് അതിവേഗ പാതയിലേക്കും..
വെറുതെ നിന്നു ചിരിക്കണ്ട,
കണ്ണുമുറുക്കിയടയ്ക്കണ്ട
കുടിയിറയ്ക്കത്തിന്റെ
പൊന്നും വിലവരകള്‍ ഏതുനേരവും
നമ്മുടെ മുതുകത്തും വീഴ...
ഭരിക്കുന്നവര്‍ പാവങ്ങളെ അത്രയേറെ
സംരക്ഷിക്കുന്നുണ്ട്....
കൂടംകുളത്തേക്ക് അധികം ദൂരമില്ല
അവിടെ നിന്ന് അതിവേഗ പാതയിലേക്കും..
വെറുതെ നിന്നു ചിരിക്കണ്ട,
കണ്ണുമുറുക്കിയടയ്ക്കണ്ട
കുടിയിറയ്ക്കത്തിന്റെ
പൊന്നും വിലവരകള്‍ ഏതുനേരവും
നമ്മുടെ മുതുകത്തും വീഴ...
ഭരിക്കുന്നവര്‍ പാവങ്ങളെ അത്രയേറെ
സംരക്ഷിക്കുന്നുണ്ട്....