14 ജൂൺ 2011

പിരിയാതിരിക്കാന്‍

എങ്കിലും ...
നീ യെന്നെ ഇഷ്ടപ്പെട്ടതെന്താണ് ?

മഴ ഇക്കിളിക്കൂട്ടുന്ന വഴിവക്കില്‍
ഒന്നും മിണ്ടുവാനില്ലാതെ നടക്കുമ്പോള്‍
എന്റെ ഹൃദയം വിങ്ങുന്നത് നീയറിഞ്ഞിരുന്നോ?

നീയെന്നെ വിട്ടുപോവാതിരിക്കാന്‍
അതു കീറിമുറിച്ചുതരട്ടെ...?
അതില്‍ക്കൂടുതലൊന്നും .......

           (ഭാവി വധുവിന്)