ലിനേഷ് നാരായണൻ
നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
19 ഒക്‌ടോബർ 2007
ആദ്യനോവ്
കൈവിരല്‍ ത്തുമ്പാമണല്‍ത്തട്ടിലലയുമ്പോള്‍
അറിയുന്നു ഞാനെന്റെ ആദ്യ നോവ്
വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടുമെന്നില്‍
വറ്റാതെ നില്‍ക്കുന്ന സര്‍ ഗ്ഗനോവ്
ആദ്യാക്ഷരത്തിന്റെ സ്വര്‍ ണ്ണ ത്തണുപ്പെന്റെ
നാവില്‍ പകര്‍ന്നൊരെന്‍ ആദ്യ ഗുരോ,
അറിവൊരുവേദന മാത്രമെന്ന്
അറിയുന്നു ഞാനന്നുമിന്നും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)