ലിനേഷ് നാരായണൻ
നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
03 സെപ്റ്റംബർ 2022
ഗണേശസ്തുതി
ഗണേശ്വരാ...
ഗജമുഖനേ
ഈ ജൻമ വിഘ്ന നിവാരണനേ...
അഴലുകൾ മൂടുന്ന
അടിയന്റെ അകതാരിന്ന
വിടത്തെ തിരുമുമ്പിൽ ഉടഞ്ഞിടട്ടെ...
ഗർവ്വിന്റെ വേഗങ്ങൾ
അമരട്ടെ തുമ്പിയാൽ
സർവത്ര കാരി വിളങ്ങിടട്ടെ
ഗണേശ്വരാ...
ഗജമുഖനേ
ഈ ജൻമ വിഘ്ന നിവാരണനേ..
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)