ലിനേഷ് നാരായണൻ
നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
29 സെപ്റ്റംബർ 2012
ആമ്പുലന്‍സിന്റെ സംഗീതം
ആമ്പുലന്‍സ് ഒരു സൂചകമാണ്
അതിന്റെ സംഗീതം
മരണത്തിന്റെ കൊമ്പുവിളിയാവാം
അല്ലെങ്കില്‍
തിരിച്ചു വരവിലേക്കുള്ള കുഴല്വിളിയാവാം...!!
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)