ലിനേഷ് നാരായണൻ
നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
27 ഓഗസ്റ്റ് 2023
തിരിച്ചടി
തല്ലാൻ പറഞ്ഞ
ക്രൂരതയെ തള്ളി,
തങ്ക മുഖത്തൊരു
മണിമുത്തം നൽകാൻ
തരളഹൃദയമുള്ളൊരുത്തനും
ഇല്ലാതെ പോയല്ലോ..😥
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)